ഈഴച്ചെമ്പകം
കേരളത്തിൽ കാണപ്പെടുന്ന ഒരിനം ചെറുമരമാണ് ഈഴച്ചെമ്പകം (ശാസ്ത്രീയനാമം: Plumeria rubra). അപ്പോസൈനേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം അലറി, അലറിപ്പാല, പാല, ചെമ്പകം, കള്ളിപ്പാല, കുങ്കുമം എന്നീ അപരനാമങ്ങളിലും അറിയപ്പെടുന്നുണ്ടു്.
Click to read more »